ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് വീ​ണ്ടും ബ്രെ​ക്സി​റ്റ് ക​രാ​ർ ത​ള്ളി

By uthara.13 03 2019

imran-azhar


ലണ്ടൻ : ബ്രിട്ടീഷ് പാർലമെന്‍റ് വീണ്ടും : ബ്രെക്സിറ്റ് കരാർ തള്ളി. പ്രധാ‌നമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാർ 242 നെതിരേ 391 വോട്ടുകൾക്കാണ് ചൊവ്വാഴ്ച രാത്രി പാർലമെന്‍റ് കരാർ തള്ളിയത്. കരാർ പാർലമെന്‍റിൽ രണ്ടാംതവണയാണ് പരാജയപ്പെടുന്നത്. കരാറിനെ 432 പാര്‍ലമെന്‍റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്തത് .

 

തെരേസ മേ പാര്‍ലമെന്‍റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കരാര്‍ വീണ്ടും അവതരിപ്പിച്ചത്. യൂറോപ്യൻ യൂണിയനിൽനിന്നു കരാർ ഇല്ലാതെ ബുധനാഴ്ച പിൻ വാങ്ങുന്ന വിഷയത്തിൽ വോട്ടിംഗ് നടക്കും. എന്നാൽ ഗവൺമെന്‍റ് പക്ഷം വോട്ടിലും പരാജയപ്പെടുമെന്ന സൂചനയും നിലനിൽക്കുന്നുണ്ട് .

OTHER SECTIONS