കൊറോണ: ത​ട​വു​കാ​രു​ടെ പ​രോ​ൾ കാലാവധി ര​ണ്ട് മാ​സം വ​രെ നീ​ട്ടും

By Sooraj Surendran.26 03 2020

imran-azhar

 

 

തിരുവനന്തപുരം: ലോകത്താകമാനം അനിയന്ത്രിതമായി പടരുന്ന കൊറോണ വൈറസ് ബാധ കാരണം സംസ്ഥാനത്തെ തടവുകാരുടെ പരോൾ രണ്ട് മാസം വരെ നീട്ടും. അതേസമയം തടവുകാരുടെ ജയിൽമാറ്റം അനുവദിക്കുകയില്ല. നേരത്തെ ഒന്നിച്ചെടുക്കാവുന്ന പരോളിന്റെ കാലാവധി ഒരു മാസമായിരുന്നു. നിലവിൽ പരോളിൽ പോയവരിൽ കാലാവധി കഴിഞ്ഞവരുണ്ടെങ്കിൽ അവർ ഏപ്രിൽ 15ന് മടങ്ങിയെത്തിയാൽ മതിയെന്നും അധികൃതർ അറിയിച്ചു.

 

OTHER SECTIONS