മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ​പാ​യ​ൽ ത​ഡ്‌​വിയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By Sooraj Surendran .24 06 2019

imran-azhar

 

 

മുംബൈ: മെഡിക്കൽ വിദ്യാർത്ഥിനി പായൽ തഡ്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ ഡോ.ഭക്തി മെഹർ, ഡോ.അങ്കിത ഖണ്ഡൽവാൾ, ഡോ.ഹേമ അഹൂജ എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ കോടതി തള്ളിയത്. ജാതീയമായ അധിക്ഷേപത്തെ തുടർന്നാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ രണ്ടാംവര്‍ഷ ഗൈനക്കോളജി പിജി വിദ്യാര്‍ഥിനിയായ പായൽ തഡ്‌വി മേയ് 22ന് ആത്മഹത്യ ചെയ്തത്.

OTHER SECTIONS