മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം: പുലിവാല് പിടിച്ച് പിസി ജോർജ്

By Web Desk.30 10 2020

imran-azhar

 

 

കൊച്ചി: 'കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും കലക്ടര്‍മാര്‍ മുസ്ലീങ്ങളാണ്. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണം' മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. സ്വര്‍ണ്ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സമുദായത്തെ കുത്തിനിറയ്ക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ച് എല്ലാ ന്യുനപക്ഷവും വളര്‍ന്നു. അതേക്കുറിച്ച് ആലോചിക്കണമെന്നും പിസി ജോർജ് തുറന്നടിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ കേരളത്തിലെ ഉന്നത അധികാര സ്ഥാനങ്ങൾ മുഴുവൻ മുസ്ലിങ്ങൾ തട്ടിയെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

OTHER SECTIONS