പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍

By online desk .26 12 2019

imran-azhar

 

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനങ്ങള്‍. 

ഓസ്റ്റിന്‍, നോര്‍ത്ത് കരോലിനയിലെ റാലെയ്ഗ്, വാഷിങ്ടണിലെ സിയാറ്റില്‍ എന്നീ സ്ഥലങ്ങളിലാണ് ഇന്ത്യക്കാര്‍ പ്രകടനങ്ങള്‍ നടത്തിയത്. ചൊവ്വാഴ്ച നടന്ന പ്രകടനങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.

 

OTHER SECTIONS