പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊടിയേറ്റ്

By Avani Chandra.24 01 2022

imran-azhar

 

നേമം: പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തിലെ നാല്‍പ്പതാമത് ഉത്സവം കൊടിയേറി. 27ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ സമാപിക്കും. 6 ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, തിരു ആറാട്ട് കൊടിയിറക്ക് കഴിഞ്ഞ് രാത്രി വലിയ ഗുരുസി.

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഇത്തവണ ക്ഷേത്രച്ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ വെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

OTHER SECTIONS