പ്ലസ് വണ്‍ പ്രവേശന അപേക്ഷിക്കാനുള്ള തീയതി നീട്ടി

By BINDU PP .17 May, 2018

imran-azhar

 

 

 

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി. മെയ് 18നായിരുന്നു ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതാണ് ഇപ്പോള്‍ മെയ് 30വരെ നീട്ടിയിരിക്കുന്നത്.സിബിഎസ് ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം വൈകുന്നതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള തീയതി വിദ്യാഭ്യാസ വകുപ്പ് നീട്ടിയത്.

OTHER SECTIONS