പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

By online desk .20 10 2020

imran-azhar


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറുമണിക്ക് ഇന്ത്യൻ പൗരന്മാർക്ക് സന്ദേശം നൽകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

OTHER SECTIONS