മോദിക്ക് അഭിനന്ദനവുമായി സൗദി രാജാവ്

By Sooraj Surendran .24 05 2019

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് മോദി തരംഗം അലയടിക്കുമ്പോൾ നരേന്ദ്ര മോദിക്ക് ആശംസ അറിയിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചിരുന്നു. 2014 ൽ നേടിയതിനേക്കാൾ വമ്പിച്ച ഭൂരിപക്ഷത്തിലാണ് 2019 ൽ വിജയക്കൊടി പാറിച്ചത്. ഇന്ത്യയിലെ ജനങ്ങൾ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും സൗദി രാജാവ് പറഞ്ഞു.

OTHER SECTIONS