ലിഗയുടെ ഓർമകളിൽ സഹോദരിയുടെ ഫേസ്ബുക് പോസ്റ്റ്

By Abhirami Sajikumar.22 Apr, 2018

imran-azhar

തിരുവനന്തപുരം : ചികിത്സക്കായി തിരുവനന്തപുരത്തു കൊണ്ടുവന്നതായിരുന്നു വിഷാദ രോഗിയായ ലിഗയെ. ഒരു മാസം മുൻപ് കോവളത്ത് വെച്ച്  ലിഗയെ കാണാതായിരുന്നു, തുടർന്ന് കഴിഞ്ഞ ദിവസം  ലീഗയുടേതെന്ന് വിശ്വസിക്കുന്ന മൃതദേഹം തിരുവല്ലത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു.

തന്റെ സഹോദരി തനിക്കൊപ്പം ഇല്ലാത്തതിനെ കുറിച്ച ഫേസ്ബുക്കിൽ ഒരു കവിതയായ് കുറിച്ചിരിക്കുകയാണ് സഹോദരി ഇൻസ് സ്ക്രോമെയ്ൻ.

OTHER SECTIONS