വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ; സ്വപനസുരേഷിനെതിരെ കേസെടുത്തു

By online desk .13 07 2020

imran-azhar

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്തിലെ പ്രതി സുരേഷിനെതിരെ വ്യാജസർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു എന്ന പരാതിയിൽ പോലീസ് കേസ് എടുത്തു. ഐടി വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി. വഞ്ചനയുംവ്യാജ രേഖ ചമയ്ക്കലും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് . ഇവർ ബിരുദ വ്യാജരേഖയാണ് നിർമിച്ചിരിക്കുന്നത് സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നല്‍കിയത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്.

OTHER SECTIONS