മലപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

By Sooraj Surendran .11 01 2019

imran-azhar

 

 

മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. കരുവാരക്കുണ്ടിൽ ആറ് കിലോ കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടിയത്. പൊൻമള സ്വദേശി ജലീലിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS