ബി​ഹാ​റി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മൂ​ന്ന് ക്രിമിനലുകളെ കൊലപ്പെടുത്തി

By anju.13 01 2019

imran-azhar

പാറ്റ്‌ന: ബിഹാറില്‍ പോലീസ് വെടിവയ്പില്‍ മൂന്ന് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രിമിനലുകളെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

 

സുമാന്ത കുമാര്‍ സിംഗ്, ധര്‍മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍നിന്ന് തോക്കുകളും സ്‌ഫോടക വസ്തുകളും പോലീസ് പിടിച്ചെടുത്തു. മൂന്നു പേര്‍ക്കുമെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടായിരുന്നു.

 

OTHER SECTIONS