ഡ​ല്‍​ഹി സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ പോ​ലീ​സു​കാ​ര​ന്‍ സ്വ​യം വെ​ടിയുതിര്‍ത്ത്‌ മരിച്ചു

By Anju N P.16 11 2018

imran-azhar

ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പോലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി. ഡല്‍ഹി സെക്രട്ടേറിയേറ്റിലാണ് സംഭവം ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്വീറാണ് തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്.
വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. സെക്രട്ടേറിയേറ്റിന്റെ വിഐപി പാര്‍ക്കിംഗ് മേഖലയില്‍ തോക്കുമായി നിന്ന ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

 

OTHER SECTIONS