സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

By Sooraj Surendran .12 07 2019

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയിൽ കുറവ് വന്നതിനാൽ ഇന്ന് രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ഇന്ന് രാത്രി 7:30 മുതൽ 10:30 വരെയാണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതോടെയാണ് തീരുമാനം. കെഎസ്ഇബിയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചത്.

OTHER SECTIONS