റോഡ് നിര്‍മ്മാണം; സമയബന്ധിതമായി റോഡുപണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ നീക്കി പൊതുമരാമത്ത് വകുപ്പ്

By Vidya.21 10 2021

imran-azhar

 


കാസര്‍കോട്: റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ നടപടി.സമയബന്ധിതമായി റോഡുപണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ പുറത്താക്കി.കാസര്‍ഗോഡ് എം.ഡി കണ്‍സ്ട്രക്ഷനെതിരെയാണ് നടപടി.

 

 

2020 മേയ് മാസം റോഡ് പണി ആരംഭിച്ചതാണ് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നടപടി സ്വീകരിച്ചത്.പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.

 

 

OTHER SECTIONS