റഫാല്‍ ഇടപാട് അഴിമതിയില്‍ വ്യക്തമായ മറുപടി നല്‍കാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍

By uthara.26 09 2018

imran-azhar

പാരിസ്: റഫാല്‍ ഇടപാട് അഴിമതിയില്‍ വ്യക്തമായ മറുപടി നല്‍കാതെ മൗനം പാലിച്ച് ഇമ്മാനുവല്‍ മക്രോണ്‍ . മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ റഫാല്‍ ഇടപാട് അഴിമതിയില്‍ പുറത്ത് വരുകയും ചെയ്തു .അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയാണ് എന്ന വാദമാണ് ഇവിടെ ഇല്ലാതായത് . മാക്രോണ്‍ ഒലാങ്ങിന്‍റെ വാക്കുകളിൽ പ്രതിഷേധം ഉയർത്തിയില്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് എന്ന് തിരക്കുമെന്നും ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി .ഇന്ത്യ ഫ്രാന്‍സുമായി റഫാല്‍ ഇടപാട് നടത്തുന്നത് ഒലാങ് പ്രസിഡന്‍റായിരിക്കുന്ന സമയത്തായിരുന്നു .

OTHER SECTIONS