രഹ്ന ഫാത്തിമ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

By online desk .08 08 2020

imran-azhar


കൊച്ചി: തന്റെ അർദ്ധ നഗ്ന ശരീരം മക്കൾക്ക് ചിത്രം മകന് ചിത്രംവരയ്ക്കാൻ ശരീരം വിട്ടുനൽകിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രഹ്ന നൽകിയ മുൻ‌കൂർ ജാമ്യ അപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെയാണ് രഹ്ന എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് .

 

പ്രായപൂർത്തിയാകാത്ത മകനെ തന്റെ അർദ്ധ നഗ്‌ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയാണ് അത് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നുമാണ് കേസ് . പോക്സോ, ഐടി വകുപ്പുകൾ‌ പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്.

 

OTHER SECTIONS