ഷുഹൈബിന്റെ മരണനവാര്‍ത്ത ഞെട്ടിപ്പിച്ചെന്ന് ; രാഹുല്‍ ഗാന്ധി

By BINDU PP .13 Feb, 2018

imran-azhar

 

 


ദില്ലി: യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ മരണനവാര്‍ത്ത ഞെട്ടിപ്പിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഭീരുത്വം നിറഞ്ഞ ഈ അക്രമം നടത്തിയവര്‍ നിയമത്തിന് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

OTHER SECTIONS