ബി ജെ പി യിൽ നിന്നേറ്റ പരാജയം: പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്ന്‌ രാഹുൽ ഗാന്ധി

By Anil.24 05 2019

imran-azhar

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ തോൽപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്ന്‌ രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും
രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ ഈ ആവശ്യം തള്ളിക്കളഞ്ഞതായാണ് സൂചന .വിഷയം എഐസിസി പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം കോൺഗ്രസ് ഈ വാർത്ത നിഷേധിച്ചു.

OTHER SECTIONS