മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ ഗാന്ധി വതില്‍ സന്തോഷം ; കൃപേഷിന്റെ അച്ഛന്‍

By online desk.15 03 2019

imran-azhar

 

കാസര്‍കോട്: മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വതില്‍ സന്തോഷമെ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി എല്ലാ സഹായവും ഉറപ്പുനല്‍കിയെന്ന് കൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു കൃഷ്ണന്റെ പ്രതികരണം.


സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോിയില്ലെും കൃഷ്ണന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുതെും അദ്ദേഹം കുറ്റപ്പെടുത്തി.


പെരിയയില്‍ കൊല്ലപ്പെ' ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള 'തണലിന്റെ' കീഴില്‍ നിര്‍മിക്കു വീടും രാഹുല്‍ സന്ദര്‍ശിച്ചു.

OTHER SECTIONS