അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം; ജാഗ്രത തുടരണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

By Preethi Pippi.21 10 2021

imran-azhar

 

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങൾ കൂടി സംസ്ഥാന വ്യാപകമായി മഴ തുടരാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു.

 


അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുക, ജലാശയങ്ങൾ/ നദികൾ / വെള്ളക്കെട്ടുകൾ തുടങ്ങിയവയിൽ ഇറങ്ങാതിരിക്കുക, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗത കുറച്ച് ശ്രദ്ധയോടെ വാഹനങ്ങൾ ഒടിക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

 

 

OTHER SECTIONS