രാജസ്ഥാനിൽ അ​ശോ​ക് ഗെ​ഹ്‌​ലോട്ട് മുഖ്യമന്ത്രി

By Sooraj Surendran .14 12 2018

imran-azhar

 

 

ന്യൂ ഡൽഹി: രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടിനെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇരുവർക്കും ഒപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചു. സച്ചിൽ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. അതേസമയം വ്യാഴാഴ്ചയാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ട്വിറ്ററിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.

OTHER SECTIONS