രക്ഷാബന്ധന് മോദിക്ക് 25 വർഷമായി മുടങ്ങാതെ രാഖി കെട്ടുന്ന പാക്കിസ്ഥാൻ സ്വദേശി ആരാണ്?

By Sooraj Surendran.17 08 2019

imran-azhar

 

 

സ്വാതന്ത്ര്യ ദിനവും രക്ഷാബന്ധനും ഒരു ദിവസം ആയതിനാൽ തിരക്കുകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടാനാകുമോ? എന്ന സംശയത്തിലായിരുന്നു പാകിസ്ഥാന്‍ സ്വദേശിനിയായ ഖമര്‍ മോഹ്‌സിന്‍ ഷെയ്ഖ്.കഴിഞ്ഞാ 5 വർഷക്കാലമായി മോദിക്ക് മോഹ്‌സിന്‍ രക്ഷാബന്ധന് മുടങ്ങാതെ രാഖി കെട്ടാറുണ്ട്. 'എല്ലാ തിരക്കുകൾക്കിടയിലും സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മൊഹ്‌സിൻ പറഞ്ഞു. മോദി സർക്കാരിന്റെ അഞ്ച് വർഷക്കാലം വളരെ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യദിന തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി മൊഹ്‌സിനൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ചു.

OTHER SECTIONS