വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ലെ​ന്ന് ചെ​ന്നി​ത്ത​ല

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar


തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആന മണ്ടത്തരമാണെന്നും സര്‍ക്കാരിന്റേത് അധികാരദുര്‍വിനിയോഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

സിപിഎമ്മിന് മതിലുകെട്ടണമെങ്കില്‍ പാര്‍ട്ടി പണം ചെലവാക്കണം. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

 

OTHER SECTIONS