പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​ പീഡനത്തിനിരയായി: സഹോദരങ്ങൾ അറസ്റ്റിൽ

By Sooraj Surendran .19 06 2019

imran-azhar

 

 

കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യകോട് സ്വദേശികളായ അഫ്സർ, ഇജ്ജാസ് എന്നിവരെയാണ്പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

OTHER SECTIONS