റേ​ഷ​ൻ ക​ട​ക​ളും മാ​വേ​ലി സ്റ്റോ​റു​ക​ളും ഞായറാഴ്ച തു​റ​ന്ന് പ്രവർത്തിക്കും

By BINDU PP .18 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ ആയതിനെ തുടർന്ന് ഭാഷ്യക്ഷാമം ജനങ്ങളിൽ ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുവാൻ ഭക്ഷ്യ മന്ത്രി നിർദേശം നൽകി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരേ അവശ്യ സാധന നിയമപ്രകാരം നടപടി സ്വീകരിക്കും.