പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി

By BINDU PP.17 Aug, 2018

imran-azhar

 

 


തിരുവനന്തപുരം: സംസ്ഥാനം കാലവർഷക്കേടുത്തിയിൽബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി. പട്ടാശ്ശേരിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. കുട്ടിയെ നേവിയുടെ ആസ്ഥാനത്തെത്തിച്ചപ്പോഴാണ് കുട്ടിയുടെ ബന്ധുക്കളെ കണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്.