റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി

By uthara.11 10 2018

imran-azhar

  മോസ്‌കോ:  സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി. രണ്ടു സഞ്ചാരികളുമായി ആണ് റോക്കറ്റ്  വ്യാഴാഴ്ച  ബഹിരാകാശനിലയത്തിലേക്കു വിക്ഷേപിച്ചത് .ബൂസ്റ്ററിലാണ് പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയത് .പേടകത്തിൽ ഉണ്ടായിരുന്നത് റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനിന്‍, യുഎസ് സഞ്ചാരി നിക്ക് ഹേഗുമാണ് .ഇരുവരും സുരക്ഷിതരാണെന്ന്  ബഹ്റിരാകാശ ഏജൻസികൾ  അറിയിച്ചു .

OTHER SECTIONS