ഇറാഖ് വ്യോമതാവളത്തില്‍ വീണ്ടും റോക്കറ്റ് ആക്രമണം; നാലു പേര്‍ക്ക് പരിക്ക്

By online desk .12 01 2020

imran-azhar


ബഗ്ദാദ്: ഇറാഖില്‍ യുഎസിന്റെ സൈനികതാവളമുള്ള പ്രദേശത്ത് വീണ്ടും റോക്കറ്റാക്രമണം. നാലു റോക്കറ്റുകള്‍ ബഗ്ദാദിന്റെ വടക്കുഭാഗത്തെ ഇറാഖി എയര്‍ബേസിനു സമീപം പതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നാല് ഇറാഖി വൈമാനികര്‍ക്കു പരിക്കേറ്റെന്നാണു പ്രാഥമിക വിവരം. 

 

OTHER SECTIONS