ആര്‍എസ്‌എസുകാര്‍ മാത്രമല്ലന്ന് ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് പത്മകുമാര്‍

By uthara .11 01 2019

imran-azhar

 

കൊച്ചി : ആര്‍ എസ്‌ എസു കാര്‍ മാത്രമല്ലന്ന് ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് എന്ന പ്രതികരണവുമായി പത്മകുമാര്‍ രംഗത്ത് . ആര്‍ എസ്‌ എസു കാര്‍ മാത്രമാണ് ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് എന്ന തെറ്റിദ്ധാരണ തനിക്കോ ബോര്‍ഡിനോ ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു . എസ്‌ എന്‍ ഡി പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ വനിതാമതിലുമായി ബന്ധപ്പെട്ടു വഞ്ചിക്കപ്പെട്ടുവെന്ന വധത്തിന് കഴമ്പില്ല എന്നും പത്മകുമാര്‍ അറിയിച്ചു .

OTHER SECTIONS