ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ സൂചന

By uthara.12 10 2018

imran-azhar

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംഘർഷമുണ്ടാകുന്ന  സാഹചര്യത്തിൽ  സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍  സൂചന . മറ്റു ചില മത വിഭാഗങ്ങളുടെ കാര്യത്തില്‍ കോടതി വിധി വന്നപ്പോള്‍  സ്വീകരിച്ച നിലപാദിൽ മാറ്റമുള്ളതായി ബിജെപി  നേതൃത്വം അറിയിച്ചു .സംസ്ഥാനത്തിന്റെ വിഷയമാണ് ക്രമ സമാധാനം പാലിക്കേണ്ടത് എന്ന് കേന്ദ്ര സർക്കാർ .ലക്ഷക്കണക്കിന് വിശ്വാസികളെ അടിച്ചമര്‍ത്തിയുള്ള നടപടിയാണ് എടുക്കാൻ പോകുന്നത് എന്നും  ബി.ജെ.പി നേതൃത്വം  വ്യക്തമാക്കി . പുന:പരിശോധന ഹര്‍ജിയില്‍  അനുകൂല തീരുമാനം ഉണ്ടാകാതെ  വന്നാൽ വല്യ പ്രധിഷേധങ്ങൾ  ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു .

OTHER SECTIONS