ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

By UTHARA.09 11 2018

imran-azhar

പത്തനംതിട്ട: ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്  പാലോട് സ്വദേശി സജികുമാർനെ    പോലീസ് അറസ്റ്റ് ചെയ്തു . പത്തനംതിട്ട പൊലീസിന്   സജികുമാർനെ    കൈമാറി .ല്‍ 3719 പേരാണ് നിലവിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നടന്ന ആക്രമണത്തിൽ അറസ്റ്റിലായത് .സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍  തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് .

OTHER SECTIONS