ശബരിമല സ്പെഷ്യൽ ട്രെയിനുകൾ

By Sooraj Surendran .13 11 2019

imran-azhar

 

 

പത്തനംതിട്ട: നവംബർ മുതൽ 2020 ജനുവരി വരെ പ്രത്യേക ട്രെയിൻ സർവീസ്. നവംബർ 16നാണ് മണ്ഡലപൂജകൾക്കായി ശബരിമല നട തുറക്കും. മണ്ഡലകാലത്തെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്‌പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ഡിസംബർ 27 നാണ് മണ്ഡല പൂജ. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് നട തുറയ്ക്കും. മകരവിളക്കിന് ശേഷം ജനുവരി 15 ന് നട അടയ്ക്കും. നിസാമാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, കരിംനഗർ-കൊല്ലം സ്‌പെഷൽ ട്രെയിൻ, സിരുപുർകാഗസ്‌നഗർ-കൊല്ലം സ്‌പെഷൽ ട്രെയിൻ, കക്കിന്ദ-കൊല്ലം സ്‌പെഷൽ ട്രെയിൻ, മാചിലിപട്ടണം-കൊല്ലം സ്‌പെഷൽ ട്രെയിൻ, നർസപൂർ-കൊല്ലം സ്‌പെഷൽ ട്രെയിൻ, വിജയവാഡ-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഔറംഗബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, അകോല-കൊല്ലം സ്‌പെഷൽ ട്രെയിൻ, അദിലാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ , കൊല്ലം-തിരുപ്പതി സ്‌പെഷൽ ട്രെയിൻ, കക്കിന്ദ ടൗൺ-കൊല്ലെ സ്പെഷൽ ട്രെയിൻ, നിസാമാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ തുടങ്ങിയവയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ.

 

OTHER SECTIONS