അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു

By UTHARA.14 11 2018

imran-azhar

ജമ്മു : കെരന്‍, അഖ്നൂര്‍ സെക്ടറുകളിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു. പഞ്ചായത്ത് തെരഞ്ഞെഡ്യൂപ്പ് വരുന്ന ശനിയാഴ്‍ച്ച നടത്താൻ ഇരുന്ന സാഹചര്യത്തിലാണ് രണ്ടു പാക് ഭീകരർ നുഴഞ്ഞുകയറി ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് ഇവരിൽ നിന്ന് സൈന്യം പിടിച്ചെടുത്തത് .

OTHER SECTIONS