നാല് ഭീകരരെ സൊമാലിയയില്‍ അമേരിക്കന്‍ സൈന്യം വധിച്ചു

By uthara.10 12 2018

imran-azhar


മൊഗാദിഷു: നാല് അല്‍ഷബാബ് ഭീകരരെ സൊമാലിയയില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിച്ചു. ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്ണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാന്‍ഡ് എന്ന സൈനിക സഖ്യമാണ് .വ്യോമാക്രമണത്തിൽ നാല് ഭീകരിൽ കൂടുതൽ കൊല്ലപ്പെട്ടിട്ടുണ്ടാകമെന്നു സഖ്യസേന വാർത്ത മാധ്യമങ്ങളെ അറിയിച്ചു .

OTHER SECTIONS