സനല്‍ കുമാറിന്‍റെ കൊലപാതകം മനപ്പൂര്‍വ്വമെന്ന് ക്രൈം ബ്രാഞ്ച്

By UTHARA.12 11 2018

imran-azhar


തിരുവനന്തപുരം : സനല്‍ കുമാറിന്‍റെ കൊലപാതകം മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച്.വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് ടണലിനെ തള്ളിയിട്ടത് മഖ്‌നപൂര്വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തി . ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഹരികുമാറിന് മുൻ‌കൂർ ജാമ്യം നൽകരുത് എന്നും ആവശ്യം അറിയിച്ചിട്ടുണ്ട് .ഹരികുമാറിനെതിരെ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട് .ഹരികുമാർ കേരളത്തിൽ എത്തിയതായും സൂചനകൾ നിലനിൽക്കുന്നുണ്ട് . ഇന്ന് രാവിലെ എട്ട് മണിമുതൽ പ്രതിയെ പോലീസ് പിടികൂടാൻ അലംഭാവം കാണിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് സനലിന്റെ ഭാര്യ അപവാദ ദമരം ആരംഭിക്കും .

OTHER SECTIONS