ഗു​ജ​റാ​ത്തി​ൽ സ​ഖ്യ​മി​ല്ലെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ

By uthara.29 03 2019

imran-azhar

 


ന്യൂഡൽഹി: ഗുജറാത്തിൽ സഖ്യമില്ലെന്നും പാർട്ടി ഒറ്റയ്ക്ക് തന്നെ 26 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു . എന്നാൽ ജനവിധി തേടുന്നത് മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ്-എൻസിപി സഖ്യമാണ്.

 

മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് 24 ലോക്സഭാ സീറ്റുകളിലും എൻസിപി 20 സീറ്റുകളിലും മത്സരിക്കാൻ തീരുമാനമായി . ഗുജറാത്തിൽ മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത് .അതേസമയം മഹാരാഷ്ട്രയിൽ നാല് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം . മേയ് 23നാണ് നടക്കുക .

OTHER SECTIONS