ഹ​ര്‍​ത്താ​ല്‍ നി​യ​ന്ത്ര​ണം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു

By uthara .26 02 2019

imran-azhar

 


തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം 14 ന് തിരുവനന്തപുരത്ത് സര്‍വ കക്ഷിയോഗം വിളിച്ചു . മുഖ്യ മന്ത്രി നേരത്തെ തന്നെ ഹര്‍ത്താല്‍ വിഷയത്തില്‍ നിയമ സഭയില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് വ്യക്തമാക്കി . ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങളും യോഗത്തിൽ ചർച്ച ചെയ്യും .

OTHER SECTIONS