സൗദി അറേബ്യയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ ഇനിമുതൽ നഗരത്തിന് പുറത്ത്

By uthara.01 Jan, 1970

imran-azhar

റിയാദ്: ഇനിമുതൽ സൗദി അറേബ്യയയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ നഗരത്തിന് പുറത്ത് ആക്കാൻനും നിലവിലുള്ള താമസ കേന്ദ്രങ്ങൾക്ക് ബാധകമല്ല എന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി .മുനിസിപ്പൽ മന്ത്രാലയത്തിൻറെയും സാമ്പത്തിക വികസന സമിതിയുടെയും ശുപാർശയെ തുടർന്നാണ് ഇങ്ങനെ ഒരു  തീരുമാനം ഉണ്ടായത് .റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ വൻ നഗരങ്ങളിൽ  സ്ഥാപിച്ചിട്ടുള്ള താമസകേന്ദ്രങ്ങൾ ഉടനെ  മാറ്റുന്നതിന്  ഉത്തരവ് നൽകിയുരുന്നു .എന്നാൽ അതിനായുള്ള  സാവകാശവും മുൻസിപ്പൽ കേന്ദ്രം നൽകിയിരിക്കുകയാണ് ഇപ്പോൾ  .