ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു

By Amritha AU.16 Apr, 2018

imran-azhar


മാനന്തവാടി: വയനാട്ടില്‍ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട്. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ചികിത്സ ഇവര്‍ തേടിയത്. അവശനിലയിലായ ചപ്പയെ കിടത്തി ചികിത്സിക്കാതെ തിരിച്ചയച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

 

OTHER SECTIONS