മധു ഒരു കിലോ അരിയാണ് മോഷ്ടിച്ചത്, ആള്‍ക്കൂട്ടം ആ പാവം യുവാവിനെ തല്ലിക്കൊന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു: സെവാഗ്.

By Abhirami Sajikumar.24 Feb, 2018

imran-azhar


അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് അള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ മരണത്തില്‍ രൂക്ഷമായ പ്രതികരണവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും.മധു ഒരു കിലോ അരിയാണ് മോഷ്ടിച്ചത്. ആള്‍ക്കൂട്ടം ആ പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് മാനക്കേടാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു-സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

OTHER SECTIONS