കൊച്ചിയിലെ നടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി

By online desk.15 Aug, 2017

imran-azhar


കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത യുവ നടിയുടെ കൊച്ചിയിലെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി. ഇവിടെ ദിവസേന ഒട്ടേറെ പേര്‍ വന്നുപോകുന്നതാണ് സംശയകരമെന്നാണ് അടുത്ത ഫ്ളാറ്റുകളിലുള്ളവര്‍ പറയുന്നത്.


സിനിമയിലെ തുടക്കം തന്നെ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു. സിനിമാക്കാരുടെ വിദേശത്തെ പരിപാടികളിലും സജീവമായിരുന്ന നടിയെ ഒരു കുപ്രസിദ്ധ കേസിലെ പ്രതിയുമായുള്ള സൌഹൃദത്തെ തുടര്‍ന്നാണ് തുടര്‍ന്നാണ് ഒറ്റപ്പെടാന്‍ തുടങ്ങിയത്.

പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായി. ഇതോടെ ആഢംബര ജീവിതത്തിന് മറ്റു വഴികള്‍ തേടുകയായിരുന്നു.

സിനിമ കുറഞ്ഞതോടെ ഒരു യുവ ബിസിനസുകാരന്‍റെ ഫ്ളാറ്റില്‍ കുറെനാള്‍ താമസിച്ചു. അയാളുമായി അകന്നതോടെ വിദേശ മലയാളിയുമായി അടുപ്പത്തിലായി. കുടുംബമുള്ള ഇയാള്‍ നടിയെ പിന്നീട് ഒഴിവാക്കി.

ഇപ്പോള്‍ താമസിക്കുന്ന ഫ്ളാറ്റ് ഒരു ഹോട്ടല്‍ ശ്രംഖലയുടേതാണ്. നടിയുടെ അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന യുവാവ് ഓരോ ദിവസവും ഓരോ സ്ത്രീകളുമായാണ് ഇവിടെ എത്തുന്നതത്രേ. നടിയുമായി ചേര്‍ന്ന് യുവാവ് പെണ്‍വാണിഭം നടത്തുന്നെന്ന പരാതിയാണ് മറ്റ് താമസക്കാര്‍ക്കുള്ളത്.

 

 

 

 

 

OTHER SECTIONS