അമ്പതാണ്ടിന്‍റെ നിറവില്‍ എസ്എഫ്‌ഐ: സുവർണ്ണ ജൂബിലി ആഘോഷം കവടിയാർ പാർക്കിൽ നടന്നു

By Web Desk.01 03 2021

imran-azhar

 

 

തിരുവനന്തപുരം: സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ് എഫ് ഐ) രൂപീകരണത്തിന്‍റെ അമ്പതാം വാർഷികാഘോഷം കവടിയാർ പാർക്കിൽ നടന്നു.

 

എസ്എഫ്ഐ പോലുള്ള വിദ്യാർത്ഥി സംഘടനകൾ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകേണ്ട കാലഘട്ടമാണിതെന്ന് വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.

 

യോഗത്തിൽ പുരോഗമന പ്രസ്ഥാനത്തിന്റെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി. ജയൻ ബാബു ആശംസ പ്രസംഗം നടത്തി.

 

 

OTHER SECTIONS