ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

By online desk .15 01 2020

imran-azhar

 


പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. ഗണപതി കോവിലിന് താഴെയുള്ളവരെ മകരവിളക്കിനു ശേഷമേ കടത്തിവിടൂ എന്നാണു പോലീസ് അറിയിച്ചിരിക്കുന്നത്.

മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് അഭൂത പൂര്‍വമായ തിരിക്കാണ്.

 

 

OTHER SECTIONS