ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

By uthara.26 03 2019

imran-azhar

 

ബീഹാർ : സീറ്റ് നിഷേധിക്കപെട്ട സാഹചര്യത്തിൽ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് ചേരും . കഴിഞ്ഞ ദിവസം ബിജെപി സിറ്റിംഗ് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു മാറ്റം . ശത്രുഘ്നന്‍ സീറ്റ് ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തില്‍ നൽകാത്ത സാഹചര്യത്തിൽ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ അറിയിച്ചു . ആ മണ്ഡലത്തില്‍ സിന്‍ഹയ്ക്ക് പകരം . കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദിനാണ് സീറ്റ് ലഭ്യമായത് . ശത്രുഘ്നന്‍ സിന്‍ഹ അദ്വാനിയ്ക്ക് സീറ്റ് നല്‍കാതിരുന്നതിനെതിരെയും വിമർശനം ഉയർത്തിയിരുന്നു .

OTHER SECTIONS