ഐക്കോൺ ഷോട്ട് ഫിലിം ഫെസ്റ്റിവെൽ

By Sarath Surendran.24 09 2018

imran-azhar

 

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജ് യൂണിയന്റെയും, വിഷ്വൽ മീഡിയ ആൻഡ് തീയറ്റർ ക്ലബിന്റേയും നേതൃത്വത്തിൽ അഞ്ചാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ഐക്കോൺ 2018 നടത്തുന്നു. നവംബർ 15, 16, 17 തീയതികളിലാണ് ഫെസ്റ്റിവെൽ. വിജയികൾക്ക് 50000 രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. എൻട്രികൾ ലഭിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ന്.

 

OTHER SECTIONS