പ്രകൃതിവിരുദ്ധ സെക്‌സിന് നിര്‍ബന്ധിക്കുന്നു; ഭാര്യയുടെ പരാതിയില്‍ എസ് ഐ അറസ്റ്റില്‍

By RK.17 09 2021

imran-azhar

 


ദേവ്‌റിയ: പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തുന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

 

ഗൊരഖ്പൂരിലെ ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്.

 

2014ലാണ് തിവാരി വിവാഹിതനായത്. 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം തുടര്‍ന്നു. റാംപുര്‍ കര്‍ഖന പൊലീസാണ് തിവാരിയെ അറസ്റ്റ് ചെയ്തത്.

 

 

OTHER SECTIONS