പ്രശസ്ത പിന്നണി ഗായിക ഗാ​യ​ത്രി ശ്രീ​കൃ​ഷ്ണ​ന്‍ (81) അ​ന്ത​രി​ച്ചു

By Sooraj Surendran .16 06 2019

imran-azhar

 

 

ന്യൂ ഡൽഹി: സിനിമ പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ (81) അന്തരിച്ചു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് റേഡിയോ സ്റ്റേഷനിലെ സ്ഥിരം ഗായികയായിരുന്നു ഗായത്രി. പുല്ലാങ്കുഴല്‍ വിദ്വാനായിരുന്ന ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്. രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയിലൂടെയാണ് സിനിമ പിന്നണി ഗായികയായി തുടക്കം കുറിച്ചത്. 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദേയയാകുന്നത്.

OTHER SECTIONS