സമാധാനത്തിന്‍റെ പുത്തൻ നീക്കവുമായി റഷ്യയും തുർക്കിയും

By uthara.18 Sep, 2018

imran-azhar


ഇദ്ലിബ്: റഷ്യയും തുർക്കിയും സമാധാനത്തിന്‍റെ നീക്കവുമായി സിറിയയുമായിട്ട് ഒക്ടോബർ 15ന് ധാരണയിലാകും .തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗനും റഷ്യയിലെ സോച്ചിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമീർ പുച്ചിനും നേരിട്ടുള്ള കൂടിക്കാഴ്ച നടക്കുന്ന വേളയിലാണ് പ്രഖ്യാപനം നടത്തുക . വിമതരും സർക്കാരും .

 

15 മുതൽ 25 വരെയുള്ള നഗരത്തിലെ ദൂര പരിധിയിൽ നിന്ന് സൈനികരെ പിൻവലിക്കും .മിസൈലുകളും ടാങ്കറുകളും ഉൾപ്പടെ ഉള്ളവയും ഇതിനോടൊപ്പം പിൻവലിക്കുന്നതാണ് .ഭീകര സംഘടനകൾ ഇദ്ലിബ് വിടണമെന്ന് വ്യവസ്ഥയിൽ പറയുന്നുമുണ്ട് .

OTHER SECTIONS